ടിവിഎസ് റേഡിയോണ്‍ ഒറ്റ നോട്ടത്തില്‍

2019-01-18 1,329

ടിവിഎസിന്റെ പുതുതലമുറ ബൈക്കുകള്‍ക്ക് തുടക്കം കുറിച്ചാണ് റേഡിയോണ്‍ വില്‍പ്പനയ്ക്കു വരുന്നത്. 48,400 രൂപയാണ് ബൈക്കിന് വിപണിയില്‍ വില. സമകാലിക കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ നിന്നും വ്യത്യസ്തമായ ഡിസൈന്‍ ശൈലി ബൈക്ക് പിന്തുടരുന്നു. പുതിയ ടിവിഎസ് റേഡിയോണിന്റെ വിശേഷങ്ങളിലേക്ക്.
#TvsRadeonBike #TvsRadeonBikeFeatures #TvsRadeonBikeMileage #TvsRadeonBikePrice