ഇന്ന് റിലീസായ സിനിമകൾ ഏതൊക്കെ?| filmibeat Malayalam

2019-01-18 9

how is Mikhael? januvary releases in malayalam cinema
മിഖായേൽ, നീയും ഞാനും , പ്രാണ, എന്നിങ്ങനെ മൂന്നു മലയാള സിനിമകളാണ് ഇന്ന് റിലാസായിരിക്കുന്നത്. പേട്ട , വിശ്വാസം, എന്നിങ്ങനെ പൊങ്കൽ റിലീസുകൾ ഇപ്പോളും വിജയകരമായി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്, ആസിഫ് അലിയുടെ വിജയ് സൂപ്പറും പർണ്ണമിയും നല്ല അഭിപ്രായവുമായി ഇപ്പോളും തിയേറ്ററുകളിലുണ്ട്, ഇതിൽ മിഖായേൽ എങ്ങനെ ഉണ്ടാകും എന്നാണു ആരാധകർ നോക്കുന്നത്