മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കൂകിയ സംഭവത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ശ്രീധരൻപിള്ള

2019-01-16 22

കൊല്ലത്ത് മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കൂകിയ സംഭവത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള രംഗത്തെത്തി.ജനാധിപത്യ സംവിധാനത്തിൽ ന്യായീകരിക്കാനാകില്ല എന്നും എത്രമാത്രം എതിർപ്പുണ്ടെങ്കിലും കൂകിയത് ന്യായീകരിക്കുന്നില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഇനി മുതൽ സെക്രട്ടറിയേറ്റ് സമരത്തിന്റെ രൂപം മാറ്റുമെന്നും അദ്ദേഹം സൂചന നൽകി.താൻ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നത് കുമ്മനത്തിന്റെ ട്രെയിൻ യാത്രയുടെ അവസ്ഥ ഉണ്ടാകാതിരിക്കാനാണെന്നും ശ്രീധരൻപിള്ള തുറന്നടിച്ചു.

Videos similaires