How Congress fighting alone in Uttar Pradesh could hurt BJP's prospects
കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയാണ് എസ്പിയും ബിഎസ്പിയും യുപിയില്‍ സഖ്യം പ്രഖ്യാപിച്ചത്.സഖ്യത്തിന്‍റെ പ്രധാന ലക്ഷ്യം ബിജെപിയാണ്. എന്നാല്‍ എസ് പി -ബിഎസ്പി സഖ്യം കോണ്‍ഗ്രസ് കൂടി അറിഞ്ഞുകൊണ്ടുള്ള തിരക്കഥയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് തന്നെ സഖ്യത്തില്‍ നിന്ന് വിട്ട് നിന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അതിന് ഇവര്‍ നിരത്തുന്ന കാരണങ്ങള്‍ ഇങ്ങനെ