Charlier movie, who was casted before Parvathy
2015 ൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രമായ ചാർളിയിൽ നായികയായി ആദ്യം തന്നെ പരിഗണിച്ചതെന്ന് മാധുരി വെളിപ്പെടുത്തി. പാർവതി ചെയ്ത ടെസ്സ എന്ന കഥാപാത്രമായിരുന്നു തന്നെ തേടി എത്തിയത്. എന്നാൽ എന്റെ മലയാളം ശരിയാകാത്തു കൊണ്ട് ആ വേഷം പോകുകയായിരുന്നു. പിന്നീടാണ് ചിത്രത്തിലേയ്ക്ക് പാർവതിയെ പരിഗണിച്ചത്