ഈ സീസണിൽ ശബരിമലയിലേക്കില്ലെന്ന് തൃപ്തി ദേശായി

2019-01-12 118

Won't visit Sabarimala during this season, says Trupti Desai
ശബരിമലയിലേക്ക് വീണ്ടും വരുന്നു എന്നുളള പ്രചാരണങ്ങള്‍ തള്ളി ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. താന്‍ ഈ സീസണില്‍ തന്നെ ശബരിമലയിലേക്ക് എത്തും എന്നുളള പ്രചാരണം തെറ്റാണെന്ന് തൃപ്തി ദേശായി പ്രതികരിച്ചു. ഈ സീസണില്‍ താന്‍ മല ചവിട്ടാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റ് പ്രചാരണങ്ങള്‍ ഗൂഢ ലക്ഷ്യങ്ങളോട് കൂടിയുളളതാണ് എന്നും തൃപ്തി ദേശായി പ്രതികരിച്ചു.