ഹൈന്ദവ വോട്ടുകൾ ലക്ഷ്യമിട്ട് കോൺഗ്രസ് ഇത്തവണ കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടും.

2019-01-10 33

ഹൈന്ദവ വോട്ടുകൾ ലക്ഷ്യമിട്ട് കോൺഗ്രസ് ഇത്തവണ കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടും. സമരരംഗത്ത് ബിജെപി സജീവമായി ഉണ്ടായിരുന്നുവെങ്കിലും ഹൈന്ദവ വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇതിനായി പ്രവർത്തകരോട് യോഗങ്ങൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല വിഷയമാകും യോഗത്തിൽ പ്രധാനമായും ഉന്നയിക്കുക

Videos similaires