പേട്ട എങ്ങനെ ഉണ്ട്? | filmibeat Malayalam

2019-01-10 690

petta movie audience response
കാത്തിരിപ്പിന് വിട. സ്റ്റൈല്‍ മന്നന്റെ ഏറ്റവും പുതിയ ചിത്രമായ പെട്ട തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണിപ്പോള്‍. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സിനിമയായ പെട്ട തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പൊങ്കലിനോടനുബന്ധിച്ചാണ് സിനിമ റിലീസ് ചെയ്തത്.