ആലപ്പാട്ടേക്ക് പോകാൻ തയ്യാറായി യുവത്വം

2019-01-09 220

alappad issue
ഒടുവിൽ ആലപ്പാട് വിഷയം ആളുകൾ ഏറ്റെടുക്കാൻ തുടങ്ങിയിരിക്കുന്നു... സോഷ്യൽ മീഡിയയുടെ ശക്തി ഇന്ന് ഏതൊരു പ്രശ്നത്തെയും ഉയർത്തി എല്ലാവരുടെയും മുന്നിൽ എത്തിയ്ക്കാൻ കഴിയും എന്ന് വീണ്ടും തെളിയിയ്ക്കുകയായിരുന്നു ഇതിലൂടെ
through mining