Anil Kumble got India-Australia Test series result eerily spot on
ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 എന്ന നിലയില്‍ നേടുമെന്ന് കൃത്യമായി പ്രവചിച്ചത് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെ മാത്രം. പല മുന്‍ താരങ്ങളും ഇന്ത്യ പരമ്പര നേടുമെന്ന് പ്രവചിച്ചിരുന്നെങ്കിലും കൃത്യമായ പ്രവചനവുമായി കുംബ്ലെ വേറിട്ടുനിന്നു. ഓസ്‌ട്രേലിയയിലെ കാലാവസ്ഥയെക്കുറിച്ചുപോലും കുംബ്ലെയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.