ഇന്ന് അർദ്ധരാത്രിമുതൽ ദേശീയ അടിസ്ഥാനത്തിലുള്ള പണിമുടക്ക് ആരംഭിക്കും

2019-01-07 167

ഇന്ന് അർദ്ധരാത്രിമുതൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ദേശീയ അടിസ്ഥാനത്തിലുള്ള പണിമുടക്ക് ആരംഭിക്കും. 48 മണിക്കൂറാണ് പണിമുടക്ക് തുടരുക. പണിമുടക്കിൽ വാഹനങ്ങൾ തടയില്ലെന്നും കടയടപ്പിക്കില്ല എന്നും ആഹ്വാനം ഉണ്ടെങ്കിലും ഹർത്താലിന്റെ പ്രതീതി സൃഷ്ടിക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഇന്ന് രാത്രി 12 മണി മുതൽ തൊഴിലാളിസംഘടനകൾ അതത് കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തും.

Videos similaires