കലാപത്തിന് കാരണം സർക്കാർ

2019-01-06 289

sabarimala women entry g sukumaran nair against state goverment
ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. സംസ്ഥാനത്ത് നടന്ന കലാപത്തിന്റെയും അക്രമങ്ങളുടേയും ഉത്തരവാദി സര്‍ക്കാര്‍ ആണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആരോപിച്ചു.

Videos similaires