ജനുവരി ഒന്നിന് മലേഷ്യന്‍ യുവതികള്‍ ശബരിമല കയറി

2019-01-06 89


10 women, including 3 Malaysians, have so far visited Sabarimala
ജനവരി ഒന്നിന് തന്നെ മൂന്ന് മലേഷ്യന്‍ യുവതികള്‍ ശബരിമല കയറിയെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ മലയിറങ്ങി പമ്പയില്‍ എത്തുന്നതിന്‍റെ പോലീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടു.