Chilling Weather in Kerala to continue for more days
കൊടും ശൈത്യത്തിന്റെ മാസമായ മകരം എത്തും മുന്‍പേ പുതപ്പിനടിയില്‍ ചുരുളുകയാണ് കേരളം. മൂന്നാര്‍ അടക്കമുളള ഇടങ്ങള്‍ തണുത്ത് വിറച്ചിരിക്കുകയാണ്. ഈ കൊടും തണുപ്പ് ഒരാഴ്ച കൂടി ഇതേ തരത്തില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.