പിണറായി വിജയൻ ആദർശ ധീരൻ

2019-01-06 1

Actor Sathyaraj parises Kerala CM Pinarayi Vijayan
കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തി തമിഴ്‌നടന്‍ സത്യരാജ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആദര്‍ശ ധീരനാണ് എന്നാണ് സത്യരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്

Videos similaires