2019ൽ ബോളിവുഡ് കൊണ്ട് പോകുന്നത് ആരാണ്...? | filmibeat Malayalam

2019-01-04 44

upcoming bollywood movies
സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് 2019നെയും നോക്കികാണുന്നത്. ഇന്ത്യയിലെ വിവിധ ഇന്‍ഡസ്ട്രികളിലായി വമ്പന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന വര്‍ഷമെന്ന നിലയിലാണ് ഈ പ്രതീക്ഷകള്‍, ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച സിനിമകളെല്ലാം ഇക്കൊല്ലമാണ് റിലീസിനെത്തുന്നത്. ഇതില്‍ സൂപ്പര്‍ താര സിനിമകള്‍ക്കൊപ്പം മറ്റു ചിത്രങ്ങളും ഉള്‍പ്പെടുന്നു.