രഹ്ന ഫാത്തിമ CPM പടച്ച് വിട്ട അഭിസാരിക

2018-12-30 1,121

സിപിഎം പടച്ച് വിട്ട അഭിസാരികയാണ് രഹ്ന ഫാത്തിമയെന്ന് കെപിഎ മജീദ് ആക്ഷേപിച്ചു. ശബരിമലയിലേക്ക് പോകാനുളള രഹ്ന ഫാത്തിമയുടെ ശ്രമത്തിന് പിന്നിലെ ലക്ഷ്യം ശബരിമലയില്‍ വര്‍ഗീയത പടര്‍ത്തുകയായിരുന്നുവെന്നും കെപിഎ മജീദ് ആരോപിച്ചു.

Videos similaires