മെൽബണിൽ ഇന്ത്യയുടെ ജയത്തിന് പിന്നിലെ ഘടകങ്ങൾ

2018-12-30 246

പതിവുപോലെ ബാറ്റുകൊണ്ടും കളിക്കളത്തിലെ വീറുകൊണ്ടും മുന്നില്‍നിന്നും നയിച്ച വിരാട് കോലിയാണ് ഇന്ത്യന്‍ വിജയിത്തിന്റെ പ്രധാന ശില്‍പി. ആദ്യ ഇന്നിങ്‌സില്‍ കോലി, ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം 170 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത് നിര്‍ണായകമായി.