ശോഭ സുരേന്ദ്രൻ സ്റ്റീൽ ഗ്ലാസിൽ കുടിച്ചതെന്ത് ? | Oneindia Malayalam

2018-12-28 563

Sobha Surendran's hunger strike: What did she drink in a steel glass? Social Media ask
ശോഭ സുരേന്ദ്രന് രണ്ട് സ്ത്രീകള്‍ മറഞ്ഞുനിന്നുകൊണ്ട് സ്റ്റീല്‍ ഗ്ലാസ്സില്‍ എന്തോ കൊടുക്കുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. ശോഭ അത് കുടിക്കുന്നും ഉണ്ട്. ആ ഗ്ലാസ്സില്‍ എന്തായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.