more release centres in kgf malayalam version on this week
കേരളത്തിൽ തരംഗമായി മാറുകയാണ്, മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളം പതിപ്പിന് ചുരുക്കം സ്ക്രീനുകളാണ് ആദ്യവാരത്തില്‍ ലഭിച്ചതെങ്കിലും മികച്ച അഭിപ്രായം സ്വന്തമാക്കിചിത്രം മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് , രണ്ടാംവാരത്തില്‍ എത്തിയതോടെ അധികമായി 30 സ്ക്രീനുകള്‍ കൂടി ചിത്രത്തിന് ലഭിച്ചിരിക്കുകയാണ്