best 2018 MALAYALAM MOVIES, pick your choice the best malayalam movie in 2018
ഈ വര്‍ഷം അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ പോവുന്ന ചിത്രങ്ങള്‍ ഏതൊക്കെയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ ഈ വര്‍ഷത്തെ മികച്ച മലയാള സിനിമ ഏതാണെന്ന് കണ്ടെത്താനുള്ള വോട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. നിരവധി സിനിമകളാണ് ഇപ്പോള്‍ പട്ടികയിലുള്ളത്. പ്രേക്ഷകരുടെ അഭിപ്രായത്തിൽ ഈ വര്ഷം ഇറങ്ങിയ മികച്ച സിനിമകൾ ഏതൊക്കെയാണ്?