മണ്ഡലകാലം കഴിയും മുന്നേ ദളിത് സ്ത്രീകളുടെ സംഘം ശബരിമല ചവിട്ടും എന്നും കപിക്കാട് പറഞ്ഞു

2018-12-24 19

മണ്ഡലകാലം കഴിയും മുന്നേ ദളിത് സ്ത്രീകളുടെ സംഘം ശബരിമല ചവിട്ടും എന്നും കപിക്കാട് പറഞ്ഞു. പോലീസും സംഘപരിവാറും ചേർന്നുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാത്തത് എന്നും സണ്ണി എം കപിക്കാട് കുറ്റപ്പെടുത്തി