നൂറ്റാണ്ടിൻറെ അവസാനത്തോടെ കടൽത്തീരത്ത് തിരമാലകൾ 2.8 അടി വരെ ഉയരുമെന്ന് കേന്ദ്ര സർക്കാർ റിപ്പോർട്ട്

2018-12-24 1

ആഗോളതാപനത്തിന്റെ പ്രത്യാഘാതമായി കടൽത്തീരത്ത് തിരമാലകൾ 2.8 അടിവരെ ഉയർന്നേക്കാം. ഇത് തീരദേശവാസികളെ സാരമായി ബാധിക്കുമെന്നും ഇതിൻറെ പ്രതിവിധികൾ ഇപ്പോൾ തന്നെ എടുത്ത് തുടങ്ങണമെന്നും കേന്ദ്രസർക്കാർ റിപ്പോർട്ടിൽ പറയുന്നു. ശുദ്ധജലക്ഷാമം അടക്കമുള്ള പ്രശ്നങ്ങളും തെക്കൻകേരളത്തിൽ രൂക്ഷമായി അനുഭവപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു

Videos similaires