ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശന്‍, ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര്, ജയസൂര്യയുടെ പ്രേതം, കുഞ്ചാക്കോ ബോബന്റെ തട്ടുംപ്പുറത്ത് അച്യുതന്‍ എന്നീ സിനിമകളാണ് ഈ ദിവസങ്ങൡ റിലീസ് ചെയ്തിരിക്കുന്നത്. ഇത് മാത്രമല്ല തമിഴിലും ബോളിവുഡിലുമായി വേറെയും സിനിമകളുണ്ട്. ഫഹദിന്റെ ഞാന്‍ പ്രകാശന് എല്ലായിടത്ത് നിന്നും നല്ല അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.ഇതെല്ലാം ഒടിയന്റെ ബാധിക്കുമോ എന്ന് നോക്കി കാണാം.
christmas movies collection report in kerala