ദീപ നിശാന്ത് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹയാണോ? | Oneindia Malayalam
2018-12-22 159
T Padmanabhan against Deepa Nishant ദീപ നിശാന്ത് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹയാണോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് ടി പദ്മനാഭന്‍ പറഞ്ഞു. കവിതാ മോഷണ വാര്‍ത്ത കേട്ടപ്പോള്‍ ദുഖം തോന്നിയെന്നും ടി പദ്മനാഭന്‍ അഭിപ്രായപ്പെട്ടു.