സ്ത്രീ ക്ഷേമത്തിന് 20 കോടി അനുവദിച്ചു...ചിലവാക്കിയ തുക കേട്ടാൽ ഞെട്ടും!

2018-12-22 1

സ്ത്രീ ശാക്തീകരണത്തിനായി വനിതാമതിൽ ഒരുക്കുന്ന സർക്കാർ സ്ത്രീകളുടെ ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച 20 കോടിയിൽ ആകെ ചെലവാക്കിയത് 6 കോടി മാത്രമാണ് .സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെയാണ് 12 കോടിയിൽ വെറും 2 ലക്ഷം മാത്രം ചിലവാക്കിയിരിക്കുന്നത് .സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി രൂപീകരിച്ച വകുപ്പിന് സ്ത്രീ വികസന പ്രവർത്തനങ്ങൾക്കായി മാത്രമാണ് 20 കോടി അനുവദിച്ചത് .എന്നാൽ ഇതുപോലും സർക്കാർ വേണ്ടവിധം പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടില്ല എന്നാണ് വിവരങ്ങൾ.

Videos similaires