ഒടിയൻ കണ്ടു ഞെട്ടി മന്ത്രി സുധാകരൻ

2018-12-22 91

minister g sudhakaran review mohanlal movie odiyan
കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു ചിത്രമാണ് ഒടിയനെന്നു സിനിമയ്ക്ക് നൽകിയ വൻ ഹൈപ്പാണ് വിമർശനങ്ങൾ ഉയരാൻ കാരണമായതെന്നും ഒരു വിഭാഗം പറയുന്നുണ്ട്. സിനിമ മേഖലയിൽ നിന്നും വളരെ മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒടിയനെ കുറിച്ചുളള ചർച്ച സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുമ്പോൾ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ സിനിമയെ കുറിച്ചെഴുതിയ റിവ്യൂ ശ്രദ്ധേയമാകുന്നു. ഒടിയനെ കുറിച്ചുളള തന്റെ അഭിപ്രായം അദ്ദേഹം തുറന്നു പറഞ്ഞു കൊണ്ടായിരുന്നു എഴുത്ത്.