എൻഎസ്സ്‌എസ്സുകാർ ജ്യോതി തെളിയിക്കട്ടെ കോൺഗ്രസ്സുകാർ തെളിയിക്കണ്ട :രമേശ് ചെന്നിത്തല

2018-12-21 13

അയ്യപ്പ ജ്യോതിയിൽ കോൺഗ്രസിലുള്ള എൻഎസ്എസ് അംഗങ്ങൾ പങ്കെടുക്കരുതെന്ന് ആഹ്വാനവുമായി ചെന്നിത്തല. വനിതാ മതിലിലും കോൺഗ്രസുകാർ പങ്കെടുക്കില്ല. ഇല്ലാത്ത ഒന്നിനു നേരെയാണ് മുഖ്യമന്ത്രി പോരാട്ടം നടത്തുന്നത്. സിപിഎമ്മാണ് കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു

Videos similaires