some people in BJP need to speak less, Says Nitin Gadkari
വിവാദ പ്രസ്താവനകള്‍ നടത്തി സ്ഥിരമായി വെട്ടിലാകുന്നതില്‍ മുന്നിലാണ് ബിജെപി നേതാക്കള്‍. വിമര്‍ശനങ്ങള്‍ക്ക് മാത്രമല്ല നിരന്തരമായി ട്രോളുകള്‍ക്കും ഇതുവഴി ബിജെപി നേതാക്കള്‍ ഇരയാകാറുണ്ട്. ബിജെപിയിലെ നേതാക്കളുടെ ഈ പ്രവണതയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാര്‍ട്ടി മുന്‍ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി.