nota increases tally in state elections
ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതല്‍ നോട്ടയ്ക്ക് സീറ്റ് ലഭിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. രാജസ്ഥാനില്‍ 1,71,370 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. മൊത്തം വോട്ട് ശതമാനത്തിന്റെ 1.4 ശതമാനം അപ്പോള്‍ നോട്ടയ്ക്കാണ് ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ 1.20,522 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്
MADHYA PRADESH, RAJASTHAN, election RESULT 2018, LOKSABHA ELCTION, LEGISLATIVE ASSEMBLY ELECTION, mizoram, chattisgarh,telangana, sachin pilot, Assembly Election Results 2018, nota votes