ministers first journey from kannur airport goes controversy
പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 63 പേർ യാത്ര ചെയ്തതിന് 2,28,000 രൂപയാണ് ചിലവെന്ന് ശബരിനാഥൻ എംഎൽഎ ആരോപിക്കുന്നു. ഒഡെപെക് എന്ന തൊഴിൽ വകുപ്പിന് കീഴിലുള്ള എജൻസിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.