ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വിവാദമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റ് ആഘോഷത്തില്‍ പ്രതികരിച്ച് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. കോലിയുടെ ആഘോഷം മോശം ആളുകകളുടേതാണെന്ന ഓസ്‌ട്രേലിയന്‍ പരീശീലകന്‍ ജസ്റ്റിന്‍ ലാംഗറുടെ പരാമര്‍ശത്തിനാണ് മറുപടിയുമായി ഗാവാസ്‌കറെത്തിയത്.
Australia will get no sympathy from Langer's comments on Kohli celebrations: Gavaskar