Tovino explains why his character in Maari 2 needed a terrifying look
ബീജ അതവാ തനടോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിയ്ക്കുന്നത്. ഗ്രീക്ക് മിത്തോളജിയില്‍ മരണത്തിന്റെ ദേവന്‍ എന്നാണ് തനടോസിന്റെ അര്‍ത്ഥം. ബീജ എന്നതിനര്‍ത്ഥവും മരണം എന്നാണ്. അതുകൊണ്ടാണത്രെ അത്തരമൊരു ഗെറ്റപ്പ് സ്വീകരിച്ചത്.