യോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ യോഗത്തിൽ തീരുമാനിക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു

2018-12-06 2

സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ യോഗത്തിൽ തീരുമാനിക്കുമെന്ന് പി.എസ്. ശ്രീധരന്‍ പിള്ള. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാന്‍ തയാറല്ലെന്ന നിലപാടിലാണെന്നും ,വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു

Videos similaires