ഒടുവില്‍ യോഗി സുബോധ് സിങിന്‍റെ കുടുംബത്തെ കാണാൻ എത്തി

2018-12-06 1

Yogi Adithyanath went to visit Subodh Singh
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുലന്ദ്ശഹര്‍ ആക്രമത്തില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് സിങിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചു. നീതി ഉറപ്പാക്കുമെന്ന് വാക്ക് കൊടുത്തു. ഗോഹത്യയെന്ന ആരോപണമുണ്ടായതിനെ തുടര്‍ന്നുണ്ടായ കലാപത്തിലാണ് സുബോധ് സിങ് കൊല്ലപ്പെട്ടത്.

Videos similaires