Chiyaan Vikram's Rs 300 cr Mahavir Karna shoot starting?
കര്‍ണനിലെ മുഖ്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് നാല് നില പൊക്കമുള്ള ഈ കൂറ്റന്‍ രഥത്തിലാണ്. ഇതിലെ പ്രധാന മണിയായിരുന്നു പൂജിച്ചത്. 2 അടി ഉയരവും 30 കിലോ ഭാരവുമുണ്ട് അതിന്. ഇതിന്റെ ഫൈബര്‍ പതിപ്പുകളാണ് ബാക്കിയുള്ളത്. ഹൈദരാബാദിലെ റാമോജി റാവൂ ഫിലിം സിറ്റിയിലാണ് മഹാവീര്‍ കര്‍ണന്റെ ചിത്രീകരണം നടക്കുന്നത്.