അടുത്ത IPL പരാജയമാകുമോ? | Oneindia Malayalam

2018-12-04 45

Reasons why IPL 2019 might not be as successful as the previous editions
2019 ഏപ്രില്‍- മെയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 12ാം സീസണ്‍ മുന്‍ ടൂര്‍ണമെന്റുകള്‍ പോലെ അത്ര വിജയകരമായി മാറാന്‍ സാധ്യത കുറവാണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.