പ്രധാനമന്ത്രിയാകാനില്ലെന്ന് ചന്ദ്രബാബു നായിഡു

2018-12-03 116

Chandrababu Naidu says that he don't want to become prime minister
തെലുങ്കുദേശം പാര്‍ട്ടി പ്രസിഡന്‍റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബുനായിഡു ബിജെപിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികളെ അണിചേര്‍ക്കുന്നു.പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡിസംബര്‍ പത്തിന് ചേരുമെന്നാണ് നായിഡു പറഞ്ഞത്.പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യവും ബിജെപി വിരുദ്ധതയുമാണ് പ്രധാന അജണ്ട.