പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിനായി 25 കോടി രൂപ വ്യോമസേനയ്ക്ക് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ട വിമാനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.