AMMA formed special cell for women
ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്ത്, ശ്വേത മേനോന് എന്നിവര്‍ക്കൊപ്പം ജഗദീഷും ഈ സമിതിയിലുണ്ട്. ഇത് കൂടാതെ സമിതിയില്‍ പുറത്തുനിന്നൊരാള്‍ വേണമെന്നുള്ളതിനാല്‍ അഡ്വ. പ്രീതി രാമകൃഷ്ണനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.