Indians to watch out for in the Australia Test series
നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരു ടീമും കൊമ്പുകോര്‍ക്കുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പര വിജയമെന്ന തങ്ങളുടെ സ്വപ്‌നം ഇത്തവണ പൂവണിയുമെന്ന പ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.പരമ്പരയില്‍ ചില അപ്രതീക്ഷിത സൂപ്പര്‍ ഹീറോകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇരുടീമിലെയും ശ്രദ്ധിക്കേണ്ട ഇത്തരം കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം