Big Boss latest promo viral, sreshanth about match fixing controversy
താന്‍ അത്തരത്തില്‍ ഒരു ഒത്തുകളിയിലും പങ്കെടുത്തിട്ടില്ല. ആ സംഭവത്തില്‍ താന്‍ നിരപാധിയാണെന്നും തെറ്റിദ്ധാരണയെത്തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്‌തെന്നുമാണ് താരം പറയുന്നത്. 10 ലക്ഷം രൂപയായിരുന്നു താരത്തിനായി വാതുവെപ്പുകാര്‍ ഓഫര്‍ ചെയ്തതെന്ന റിപ്പോര്‍ട്ടുകളായിരുന്നു അന്ന് പുറത്തുവന്നത്.