പേളിയെ ചേര്‍ത്ത് നിര്‍ത്തി ശ്രീനി പറയുന്നു ഞങ്ങളുടെ ആനിവേഴ്‌സറിയാണെന്ന്

2018-11-24 523

Pearle Maaney with Srinish Aravind celebrating their month anniversary
ബിഗ് ബോസിലെ ഓരോ മത്സരാര്‍ത്ഥികളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണെങ്കിലും പേളി-ശ്രീനിഷ് കൂട്ടുകെട്ടിനാണ് ആരാധകര്‍ കൂടുതലും. ബിഗ് ബോസില്‍ നിന്നുമാണ് ഇരുവരും അടുത്ത് പരിചയപ്പെട്ടതെങ്കിലും ആ സൗഹൃദം ഇഷ്ടമായി മാറുകയായിരുന്നു. പുറത്ത് വന്ന ഉടനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പേളിയും ശ്രീനിഷും കഴിഞ്ഞ ദിവസം ഒരു ആനിവേഴ്‌സറി ആഘോഷിച്ചിരിക്കുകയാണ്.