ബാലഭാസ്‌ക്കറിന്‍റെ മരണത്തില്‍ ദുരൂഹത ? | Oneindia Malayalam

2018-11-23 302

Balabasker's father asks for detailed investigation
സെപ്റ്റംബര്‍ 25നായിരുന്നു ആ അപകടം നടന്നത്. തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചെത്തുന്നതിനിടയിലാണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്. സംഭവസ്ഥലത്ത് വെച്ച്‌ മകള്‍ തേജസ്വിനി മരിച്ചിരുന്നു.

Videos similaires