വീണ്ടും കൊലമാസ് മറുപടിയുമായി എസ്പി യതീഷ് ചന്ദ്ര

2018-11-21 1,170

Minister Pon Radhakrishnan visits Sabarimala
ഇത്തരം പ്രചരണങ്ങള്‍ക്കിടെ ഇന്ന് ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലെത്തി. അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് മന്ത്രിയും ആരോപിച്ചത്. ഇതിനിടെ ശബരിമലയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നത് സംബന്ധിച്ച് മന്ത്രിയും നിലയ്ക്കലിലെ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായി.

Videos similaires