സണ്ണി ലിയോണിന് നായകൻ അജു വര്‍ഗീസ് ? | filmibeat Malayalam

2018-11-17 1

aju varghese says about fake online news
ചിത്രത്തില്‍ സണ്ണിലിയോണിന്റെ നായകനായി അജു വര്‍ഗീസ് എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് അജു വര്‍ഗീസ്. സംഭവം കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നും, പക്ഷേ സത്യമല്ലെന്നും അജു പറഞ്ഞു.
#AjuVarghese #SunnyLeone