പുറത്ത് പ്രതിഷേധം നടക്കുന്നതിനിടെ തൃപ്തി ദേശായിയെ കാര്‍ഗോ ടെര്‍മിനല്‍ വഴി പുറത്തേക്ക് കടത്താന്‍ പോലീസ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.