ഔഡി S5. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഔഡിയുടെ പുതിയ പെര്‍ഫോര്‍മന്‍സ് സെഡാന്‍. കൂപ്പെ ശൈലിയുള്ള സെഡാനില്‍ 3.0 ലിറ്റര്‍ V6 TFSI എഞ്ചിനാണ് തുടിക്കുന്നത്. എഞ്ചിന്‍ 349 bhp കരുത്തും 500 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡാണ് ഗിയര്‍ബോക്‌സ്.
#audis5sportback #audis5sportback2018 #audis5sportbackreview#audis5sportbackprice #audis5sportbackspecification #audi