Dr. Jinesh PS against Mohanan Vaidhyar in facebook
ഏറ്റവും പുതിയതാണ് മഞ്ഞപ്പിത്തം ഇല്ലെന്ന് സ്ഥാപിക്കാനുളള വീഡിയോ. അന്‍പതോളം ആളുകള്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ ആണ് മോഹനന്‍ വൈദ്യര്‍ മഞ്ഞപ്പിത്തമുളള രോഗിയെന്ന് അവകാശപ്പെടുന്ന ആളുടെ കയ്യിലെ രക്തം കുത്തിയെടുത്ത് കുടിച്ചത്. ഗള്‍ഫില്‍ പോകാന്‍ നേരത്തെ പരിശോധിച്ചപ്പോള്‍ ആണ് മഞ്ഞപ്പിത്തമാണെന്ന് മനസ്സിലായത് എന്ന് വീഡിയോയില്‍ പറയുന്നു.
#MohananVaidyar