180 അടി ഉയരമുള്ള കട്ടൗട്ടൊക്കെയെന്ത്? | FilmiBeat Malayalam

2018-11-05 20


സാധാരണ ഗതിയിൽ വിജയ് ചിത്രത്തിന്റെ റിലീസിന് കട്ടൗട്ട് സ്ഥാപിക്കുക, പൽ ‍ അഭിഷേകം പോലുളള പരിപാടികളാണ് സംഘടിപ്പിക്കാറുളളത്. എന്നാൽ ഇതിൽ നിന്നൊക്കെ ഒരു വ്യത്യസ്തമായ സംഗതിയാണ് ഇത്തവണ വിജയ് ഫാൻസ് അസോസിയേഷൻ ഒരുക്കിയിട്ടുള്ളത്. ചങ്ങനാശ്ശേരിയിലുള്ള വിജയ് ആരാധകർ സർക്കാരിന്റെ റിലീസിന്റെ ഭാഗമായി വിവാഹം നടത്തി കൊടുക്കുകയാണ്.
vijay fanse organize wedding sarkar movie realise